ആരാലും സ്നേഹിക്കപെടാത്ത ഒരുപറ്റം ആളുകള്‍ , അവര്‍ ആരായാലും ജീവിതം അവര്ക്കെങ്ങനെയാവും? അവര്‍ ആരെയെങ്കിലും സ്നേഹിക്കുമോ? തന്നെത്തന്നെ സ്നേഹിക്കാന്‍ അവര്ക്കകുമോ? ഓ ...........! ഇപ്പോള്‍ നിങ്ങള്‍ പറയും സ്വയം സ്നേഹിക്കാത്തവര്‍ ആരുമില്ലന്നു.. ശരിയായിരിക്കാം..... തന്നെ അറിഞ്ഞു സ്നേഹിക്കാന്‍ പറ്റാത്ത ഒരു പറ്റം ആളുകള്‍ , അവര്‍ ഈ ഭൂമിയിലാണെന്ന് പോലും അറിയാത്തവര്‍ , അതാരെന്നോ? രോഗങ്ങള്‍ മനസ്സിനെ കര്ന്നുതിന്നവരെപറ്റി നാം ഓര്‍ക്കാറുണ്ടോ? സ്വന്തമെന്നു പറഞ്ഞു നെഞ്ചോടു ചേര്‍ത്തവര്‍ പോലും തള്ളിക്കളഞ്ഞവര്‍? അവര്‍ക്കുവേണ്ടി സ്നേഹത്തിന്റെ ഒരു കൈത്തിരി നമുക്ക് കൊളുത്തിയാലോ?
7 comments:
vaakkukalil nirranjirikkunna sneham nanmayulla manassil ninnuyiredukkunnathennu viswasikkunnu...ee nalla manassinoppam nilkkaan kazhinjirunnenkilennu aashikkunnu
snehamanakhilasaramoozhiyil
njanum undutto.....koottinu.....
നന്ദിട്ടൊ ... എല്ലാരും എന്റെ കൂടെ നിക്കനെനും തെറ്റുതിരുത്തനെനും....
Niranja Sneham...!
Manoharam, Ashamsakal...!!!
Sneham...!
Ashamsakal...!!!
നല്ല ഒരു ആശയവും പറഞ്ഞു ആള് തടി തപ്പി അല്ലേ.
ഇങ്ങിനെ മറ്റുള്ളവരെ പറ്റിക്കരുത് കേട്ടോ.
അന്നോടിയ വഴിക്ക് പിന്നെന്തേ തിരിഞ്ഞു നോക്കിയില്ല.
ഏതായാലും നല്ല ഒരു ആശയവും വിഷയവുമായിരുന്നു.
നിര്‍ത്തിയോ അതോ മറ്റൊരു പേരില്‍ തുടര്ണ്ണോ?
വെറുതെ ഒരു ആകാംക്ഷ! അത്ര മാത്രം.
ഈ എഴുത്തിനെ വായനക്കാര്‍ക്ക് നഷ്ട്ടപ്പെടുത്തെണ്ടെന്ന് തോന്നി.
Post a Comment